You Searched For "പിവി അൻവർ"

വന്നിറിങ്ങിയത് രണ്ടുവണ്ടി പോലീസ്; എത്തിയത് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച്; വീടിനകത്ത് നടന്ന  ചർച്ചയും വിജയിച്ചില്ല; പുറത്ത് പ്രവർത്തകരുടെ പ്രതിഷേധം; തടിച്ചുകൂടി നാട്ടുകാർ; താനൊരു ഗുണ്ടയല്ലെന്നും ആക്രോശം; പൊതുമുതൽ നശിപ്പിച്ച കേസിൽ പിവി അൻവറിന്റെ വീട്ടിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ
ക്രഷർ വാങ്ങാൻ വാങ്ങിയത് 50 ലക്ഷം; ഒടുവിൽ ലാഭവിഹിതവുമില്ല പണവുമില്ല; കോടിയേരിക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോൾ കോടതിയിൽ എത്തി; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്; നേതാവ് വിദേശത്തായതിനാൽ ചോദ്യം ചെയ്യാനായില്ലെന്ന വിചിത്ര റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സാമ്പത്തിക തട്ടിപ്പു കേസിൽ ലീഗ് എംഎൽഎയെ അറസ്റ്റ് ചെയ്തവർക്ക് അൻവറിനെ വിലങ്ങണിയിക്കാൻ പേടി; ഇടതു സർക്കാരിന്റെ ഇരട്ട നീതിയുടെ നിലമ്പൂർ വഞ്ചനാ കഥ
സിയറ ലിയോണിലെ സ്വർണ്ണ ഖനനം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന് മടി; എംഎൽഎയെ അന്വേഷിച്ച് നാട്ടുകാരും സ്ഥാനാർത്ഥിയെ തിരക്കി സിപിഎമ്മും; കോടികൾ മുടക്കിയ കച്ചവടമാണോ അതോ മത്സരമാണോ വലുതെന്ന് തീരുമാനിക്കാൻ ആവാതെ നിലമ്പൂർ എംഎൽഎ
പി.വി.അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണകൾക്കെതിരെ നടപടിയെടുക്കാതെ അലംഭാവം; കോഴിക്കോട് കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് ഹർജി; കളക്ടർ സീറാം സാംബശിവറാവു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് അഞ്ചുമാസം മുമ്പ്
സ്വന്തം ബിസിനസും വേണം, എംഎൽഎയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല; നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുത്: പി.വി.അൻവർ എംഎൽഎയെ വിമർശിച്ച് കെ.മുരളീധരൻ
അതേ..ഡോണാണ്..പി.കെ.ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ..എനിക്ക് വീണ്ടും ലീഗാണ്: പി വി അൻവർ എംഎൽഎയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ എല്ലാം ദുരൂഹമാണ് എന്ന പി.കെ.ഫിറോസിന്റെ പരാമർശത്തിന് അൻവറിന്റെ മറുപടി; ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അൻവറെന്ന് ഫിറോസ്: എംഎൽഎ സിയറലിയോണിൽ സ്വർണഖനന തിരക്കിലും